NEWS
.
കൂത്താട്ടുകുളം: ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികാഘോഷം 17ന്...
കൂത്താട്ടുകുളം നഗരസഭയിൽ ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികാഘോഷം ഓഗസ്റ്റ് 17ന് രണ്ട് മണിക്ക് നടക്കും. പരിപാടി എംപി തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്യും. ആഘോഷ പരിപാടികളെ കുറിച്ച് നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, ഡെപ്യൂട്ടി ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. രാജു എന്നിവർ സംസാരിക്കുന്നു.
LifeKochi Web Desk | Aug. 14, 2021, 5:50 p.m. | Koothattukulam