.

വടക്കൻ പറവൂരിൽ 3 സെന്റ് സ്ഥലവും 1000 sq .ft വീടും വില്പനക്ക്.

പറവൂർ വില്ലേജിൽ ഏഴിക്കര പഞ്ചായത്തിൽ 3-ാം വാർഡിൽ ആണ് ഈ വീട് . നോർത്ത് പറവൂർ സിവിൽ സ്റ്റേഷനിൽ നിന്നും രണ്ടര കിലോമീറ്റർ മാറി ഏഴിക്കര ബസ് റൂട്ടിൽ നന്ത്യാട്ടുകുന്നം സംസ്കൃത ഹയർ സെക്കണ്ട്റി സ്കൂൾ കഴിഞ്ഞ്, പ്രസിദ്ധമായ കാളികുളങ്ങര ക്ഷേത്രം ബസ് സ്റ്റോപ്പിൽ നിന്നും വെറും 300 മീറ്റർ ദൂരം മാത്രമേയുള്ളൂ വീടിരിക്കുന്ന സ്ഥലത്തേക്ക്. 3 സെന്റ്‌ സ്ഥലത്തു നിർമാണം പൂർത്തിയായ സുന്ദരമായ രണ്ടു നില വീട്. 1000 സ്ക്വയർ ഫീറ്റിൽ 3 ബാത്ത് അറ്റാച്ഡ് ബെഡ്റൂമുകൾ. വെള്ളം, പവർ കണക്ഷൻ ഉണ്ട്. ഉടൻ വിളിക്കുക പ്രിയേഷ് തോമസ് - 94957 76300. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Sept. 17, 2022, 12:26 p.m. | Paravoor North