NEWS
.
"ഒരു തുള്ളി രക്തത്തിനു ജീവന്റെ വിലയുണ്ട്" പാലാരിവട്ടം സൗത്ത് പൈപ്പ്ലൈൻ റസിഡന്റ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരളയുടെയും അമൃത ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിൽ സൗത്ത് പൈപ്പ്ലൈൻ റോഡ് റസിഡന്റ് അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രി. പി. ടി തോമസ്. എം. എൽ. എ ഉദ്ഘാടനം ചെയ്തു
LifeKochi Web Desk | Jan. 26, 2021, 2:13 p.m. | Palarivattom