.

#beerankutty memorial residence association

ബീരാൻകുട്ടി മെമ്മോറിയൽ റെസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ കളമശ്ശേരിയിൽ അനുമോദന യോഗം നടന്നു.

ബീരാൻകുട്ടി മെമ്മോറിയൽ റെസിഡൻസ് അസ്സോസിയേഷൻന്റെ നേതൃത്വത്തിൽ കളമശ്ശേരിയിൽ നടന്ന അനുമോദനച്ചടങ്ങിൽ മുപ്പത്തിഅഞ്ചാം വാർഡിൽ നിന്നും വിജയിച്ച പുതിയ കൗൺസിലർ പ്രിയ ബാബു,കേരളം സാഹിത്യ സംഗീത അക്കാദമി അവാർഡ് ജേതാവായ സഹീർ അലി,ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇർഫാൻ സത്താർ എന്നിവരെ അനുമോദിച്ചു

LifeKochi Web Desk | Dec. 28, 2020, 5:33 p.m. | Kalamassery