.

#farmer's protest

#kalamassery news

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് കളമശ്ശേരി H M T ജംഗ്ഷനിൽ രാപ്പകൽ സമരം നടന്നു.

ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് കളമശ്ശേരി H M T ജംഗ്ഷനിൽ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ രാപ്പകൽ സമരം നടന്നു.

LifeKochi Web Desk | Jan. 8, 2021, 6:56 p.m. | Kalamassery