.

#mulanthuruthy

മുളന്തുരുത്തിയിലെ എല്ലാ ഗവണ്മെന്റ് ഓഫീസും ഇനി ഒരു കുടക്കീഴിൽ...

മുളന്തുരുത്തിയിൽ പുതിയ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. എം എൽ എ അനൂപ് ജേക്കബ് പുതിയ മിനി സിവിൽ സ്റ്റേഷന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Feb. 18, 2021, 5:25 p.m. | Mulanthuruthy