.

#kochi news

കോവിഡ് ബാധിച്ച് മരിച്ചയാളെ സംസ്കരിക്കാൻ മുൻകൈ എടുത്ത് പാലിയേറ്റീവ് പ്രവർത്തകൻ...

കൊച്ചി തോപ്പുംപടിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ 82 വയസുകാരൻ ലയനസ് ലോബോയുടെ സംസ്കാരം പാലിയേറ്റീവ് പ്രവർത്തകനായ ബെന്നി പുത്തൻപുരക്കൽ മുൻകൈ എടുത്ത് നടത്തി. മരിച്ചയാളുടെ കുടുംബാംഗങ്ങൾ എല്ലാവരും പോസിറ്റീവായതിനാൽ സംസ്കാരച്ചടങ്ങുകൾ നിർവഹിക്കുവാൻ ഇദ്ദേഹം തയ്യാറാവുകയായിരുന്നു. പതിനൊന്നാം ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം എല്ലാ സഹായവുമായി ഒപ്പം ഉണ്ടായിരുന്നു...

LifeKochi Web Desk | May 9, 2021, 11:27 p.m. | Thoppumpady