.

#farmers protest

കർഷക സമരത്തിന് പിന്തുണ നേർന്ന് സി ഐ ടി യുവിന്റെ നേതൃത്വത്തിൽ ആലുവയിൽ പ്രതിക്ഷേധ യോഗം നടന്നു

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം നേർന്ന് സി ഐ ടി യുവിന്റെ നേതൃത്വത്തിൽ ആലുവ പോസ്റ്റ് ഓഫീസിനെ മുന്നിൽ തൊഴിലാളി സംഗമം നടത്തി.

LifeKochi Web Desk | Jan. 28, 2021, 7:53 p.m. | Aluva