.

#varappetty

#grama sabha

വാരപ്പെട്ടിയിലെ ഭിന്ന ശേഷിക്കാർക്കായുള്ള ഗ്രാമസഭ നടന്നു.

വാരപ്പെട്ടി പഞ്ചായത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്ന ശേഷിക്കാർക്കായുള്ള ഗ്രാമസഭ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ സംസാരിക്കുന്നു.

LifeKochi Web Desk | Feb. 10, 2021, 6:15 p.m. | Varappetty East Ward