.

#ABC Group

# ABC My Home

എ ബി സി ഗ്രൂപ്പിന്റെ രണ്ടാമത്തെ ഷോറൂം, എ ബി സി മൈ ഹോം ഇന്ന് ഇടപ്പള്ളി ബൈപ്പാസിൽ പ്രവർത്തനമാരംഭിച്ചു.

ഇടപ്പള്ളി ബൈപ്പാസിൽ ഇന്ന് എ ബി സി ഗ്രൂപ്പിന്റെ രണ്ടാമത്തെ ഷോറൂം, എ ബി സി മൈ ഹോം തുറന്ന് പ്രവർത്തനമാരംഭിച്ചു. ഈസ്റ്റേൺ കോർപ്പറേറ്റ് ഓഫീസിന് സമീപമാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചത്. ടൈൽസ്, ബാത്‌റൂം ഫിറ്റിങ്സ് തുടങ്ങിയവയുടെ ധാരാളം കളക്ഷൻ ഇവിടെ ലഭ്യമാണ്. ഐ. ഐ. എ. കൊച്ചിൻ സെന്റർ ചെയർമാൻ വിജിത്ത് ജഗതീഷ്, ക്രെഡായി കൊച്ചി പ്രസിഡന്റ് രവി ജേക്കബ്, ഐ.ഐ.ഐ.ഡി കേരള റീജിയണൽ ചാപ്റ്റർ ചെയർമാൻ ജോർജ് മത്തായി എന്നിവരാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഐ നോട്‌സ് ക്രിയേറ്റിവ് ഹെഡ് ദിലീപ് സി.വി ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി.എ അജ്മലിന് ആദ്യ വിൽപ്പന നടത്തി

LifeKochi Web Desk | March 27, 2021, 12:36 a.m. | Edappally