.

#ernakulam news

#akpa

AKPA യുടെ എറണാകുളം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് നടന്നു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നേതൃത്വ പരിശീലന ക്യാമ്പ് ഇന്ന് ആലുവയിൽ വച്ച് നടന്നു. AKPA എറണാകുളം ജില്ലാ പ്രസിഡന്റ് റോണി അഗസ്റ്റിനും AKPA എറണാകുളം ജില്ലാ സെക്രട്ടറി സജി മാനുവലും സംസാരിക്കുന്നു.

LifeKochi Web Desk | Feb. 24, 2021, 8:17 p.m. | Aluva