.

#food

#al zaki

രുചിയുടെ പുതിയ ചേരുവകൾ അവതരിപ്പിച്ച് അൽ സാക്കി എന്ന റസ്റ്റ്റ്റോറന്റ് കളമശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

അൽ സാക്കി എന്ന റസ്റ്റ്റ്റോറന്റ് കളമശ്ശേരിയിൽ പുതുതായി പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഫിറോസ് കുന്നുംപുറമാണ് റസ്റ്റ്റ്റോറന്റ് ഉദ്‌ഘാടനം ചെയ്തത്.

LifeKochi Web Desk | Jan. 13, 2021, 5:25 p.m. | Kalamassery