.

#ernakulam news

ആൽബർട്സ് സ്കൂൾ ഫോൺ ചലഞ്ച്; വിദ്യാർത്ഥികൾക്ക് ഫോണുകൾ വിതരണം ചെയ്തു...

ഓൺലൈൻ പഠനത്തിനായി എറണാകുളം സെന്റ് ആൽബർട്ട് ഹയർ സെക്കൻഡറി സ്കൂൾ സംഘടപ്പിച്ച ഫോൺ ചലഞ്ചിലൂടെ ലഭിച്ച മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. നിരവധി സുമനസ്സുകളുടെ സഹായത്തോടെ കൗൺസിലറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകാൻ സാധിച്ചു.

LifeKochi Web Desk | June 16, 2021, 11:04 p.m. | Ernakulam North