.

#Kuttampuzha village

#Village

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമത്തിന്റെ വിശേഷങ്ങൾ ശ്രീ മുരളി കുട്ടൻപുഴ പങ്കുവയ്ക്കുന്നു.

എറണാകുളം ജില്ലയിലെ മനോഹരമായ ഗ്രാമമാണ് കുട്ടമ്പുഴ. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഈ നാടിന്റെ വിശേഷങ്ങളും കുട്ടമ്പുഴ എന്ന പേരിന് കാരണവും നാട്ടുകാരനും അംബേക്കർ അവാർഡ് ജേതാവുമായ ശ്രീ. മുരളി കുട്ടമ്പുഴ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Nov. 10, 2020, 5:48 p.m. | Kuttampuzha Ward