Saturday Feb 27, 2021
Saturday Feb 27, 2021
പുത്തൻവേലിക്കര എന്ന കൊച്ചു ഗ്രാമത്തിന്റെ വിശേഷങ്ങളിലൂടെയും വികസനത്തിലൂടെയും ഒരു യാത്ര.
എറണാകുളം ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാണ് പുത്തൻവേലിക്കര. പുത്തൻവേലിക്കരയുടെ വികസനപ്രവർത്തനങ്ങളെക്കുറിച്ചു നാട്ടുകാർ തന്നെ പറയുന്നു. പുത്തൻവേലിക്കര പഞ്ചായത്തിന്റെ പ്രസിഡന്റ്, വില്ലേജ് ഓഫീസർ നാട്ടുകാർ തുടങ്ങിയവർ ഈ നാടിനെക്കുറിച് അവരുടെ കാഴ്ചപ്പാടുകളും നാടിന്റെ വിശേഷങ്ങളും പങ്കുവയ്ക്കുന്നു.
LifeKochi Web Desk | Nov. 10, 2020, 4:59 p.m. | Puthenvelikkara South Ward