.

#Merchant Association

നിരാലംബരെ സഹായിക്കാൻ കാരുണ്യനിധി പദ്ധതിയുമായി ആലുവ മർച്ചന്റ്സ് അസോസിയേഷൻ

നിരാലംബരെ സഹായിക്കാൻ കാരുണ്യനിധി പദ്ധതിയുമായി ആലുവ മർച്ചന്റ്സ് അസോസിയേഷൻ. ആലുവയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും ചെറിയ ബോക്സുകൾ സ്ഥാപിച്ചുകൊണ്ട് കാരുണ്യനിധിക്ക് ആവശ്യമായ ഫണ്ട് ശേഖരിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് അറിയിച്ചു.

LifeKochi Web Desk | Nov. 21, 2020, 6:30 p.m. | Aluva