.

#ananda chandrodayam sri subramanya swamy temple

ആനന്ദ ചന്ദ്രോദയം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടി കയറി.

കലൂർ ആനന്ദ ചന്ദ്രോദയം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ജനുവരി 18 ന് കൊടി കയറി. ജനുവരി 23 ശനിയാഴ്ച്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

LifeKochi Web Desk | Jan. 19, 2021, 1:18 p.m. | Kaloor