Saturday Feb 27, 2021

Saturday Feb 27, 2021


#thevara

അനീറ്റയുടെയും ജോസിന്റെയും വിവാഹ വിശേഷങ്ങൾ കാണാം...

പാലക്കാപ്പിള്ളിൽ ചെറിയാച്ചന്റെയും ഷീലയുടെയും മകൻ ജോസും കായ്ത്തറയിൽ സിബി ജാൻസി എന്നിവരുടെ മകൾ അനീറ്റയുടെയും വിവാഹം തേവര ലൂർദ് മാതാ ചർച്ചിൽ വെച്ച് നടന്നു. വിശേഷങ്ങളൾ കാണാം...

LifeKochi Web Desk | Feb. 8, 2021, 5:38 p.m. | Thevara