.

#alangad news

വർഷങ്ങളുടെ പാരമ്പര്യമുള്ള അഞ്ജു സ്റ്റുഡിയോ തിരുവാളൂരിൽ പുനരാരംഭിച്ചു

നാൽപ്പതിലേറെ വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള അഞ്ജു സ്റ്റുഡിയോ ഇന്ന് തിരുവാളൂരിൽ പുനരാരംഭിച്ചു. പ്രശസ്ത സിനിമ ടി വി താരം ജയൻ ഉദ്‌ഘാടനം ചെയ്തു.

LifeKochi Web Desk | Jan. 15, 2021, 7:12 p.m. | Alangad