.

#farmers protest

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂവാറ്റുപുഴയിലെ കലാകാരന്മാർ ഒരുമിച്ചു കൂടി...

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂവാറ്റുപുഴയിലെ കലാകാരന്മാർ ഒരുമിച്ചു കൂടി. കർഷകർക്ക് ഐക്യദാഢ്യം നേർന്ന് വിവിധ ചിത്രങ്ങൾ കലാകാരന്മാർ രചിച്ചു.

LifeKochi Web Desk | Jan. 27, 2021, 6:34 p.m. | Muvattupuzha