.

എളന്തിക്കര ആർട്സ് കോളേജിന്റെ അമരക്കാരൻ അയിനിപ്പിള്ളി രാധാകൃഷ്ണൻ അന്തരിച്ചു...

എളന്തിക്കര ആർട്സ് കോളേജിന്റെ അമരക്കാരൻ അയിനിപ്പിള്ളി രാധാകൃഷ്ണൻ അന്തരിച്ചു. ഒരുപാട് വിദ്യാർത്ഥികൾക്ക്‌ അക്ഷരം തെളിയിച്ച അധ്യാപകനായിരുന്നു. സംസ്കാര ചടങ്ങുകൾ കഴിഞ്ഞു. അമ്മ: നാരായണി. ഭാര്യ: ഗീത. സഹോദരങ്ങൾ: മണി, പരേതയായ അംബിക, രമണൻ, ഷൈല. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | June 9, 2021, 4:20 p.m. | Puthenvelikara