#balettan

ത്രോ ബാലേട്ടന് ജന്മദിനം നേർന്ന് സുഹൃത്തുക്കൾ

'ത്രോ ബാലൻ' എന്നറിയപ്പെടുന്ന സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ സി.ആർ ബാലകൃഷ്ണന് ഗ്രേറ്റ് കൊച്ചിൻ ഫുട്ബോൾ ക്ലബ് ആദരം നൽകി. കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ജന്മദിനാഘോഷം നടന്നത്. കൂട്ടുകാർ എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിടാനും മറന്നില്ല.

LifeKochi Web Desk | March 27, 2021, 7:12 p.m. | Kaloor