.

#COVID

#edakochi

സഹായത്തിന് വിളിക്കാം... പതിനാറാം ഡിവിഷനിൽ ഹെൽപ്പ് സെൻ്റർ ആരംഭിച്ചു

ഇടക്കൊച്ചി പതിനാറാം ഡിവിഷൻ കൗൺസിലറുടെ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ട് ഇന്നുമുതൽ ഹെൽപ്പ് സെന്റർ ആരംഭിച്ചു. കോവിഡ് കാലയളവിലെ ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കികൊടുക്കുന്നതിന് വേണ്ടിയാണ് വോളന്റിയേഴ്സിന്റെ സഹായത്തോടെ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്. ഹൈബി ഈഡൻ എംപി ഉദ്ഘാടനം നിർവഹിച്ചു. സഹായം ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 81295 49264, 90724 33895, 99619 99492, 96330 98509.

LifeKochi Web Desk | May 11, 2021, 6:01 p.m. | Edakochi