.

#mulanthuruthy

#railway over bridge

ശാപമോക്ഷം കാത്ത് ചെങ്ങോലപാടം റെയിൽവേ മേൽപ്പാലം ; ഗേറ്റിൽ കുടുങ്ങി വാഹനങ്ങൾ

വർഷങ്ങളായി പാതിവഴിയിൽ പണിതീരാത്ത കിടക്കുകയാണ് ചെങ്ങോലപാടം റെയിൽവേ മേൽപ്പാലം. തുടർച്ചയായ് പണി മുടക്കുന്ന റെയിൽവേ ഗേറ്റിൽ കുടുങ്ങി വലയുകയാണ് ജനങ്ങൾ. നാട്ടുകാർക്കും ജനപ്രതിനിധികൾക്കും പറയാനുള്ളത് കേൾക്കാം.

LifeKochi Web Desk | Jan. 30, 2021, 3:02 p.m. | Mulanthuruthy