.

#Local news

വിവാഹജീവിതം ആരംഭിക്കുന്ന ഗ്ലെൻഷ്യൻ ഡികോട്ടോയ്ക്കും പ്രേഷ്യ പ്രകാശ്യയ്ക്കും ആശംസകൾ...

പെരുമാനൂർ അറയ്ക്കൽ വീട്ടിൽ പേർസി പ്രകാശ്യയുടെയും ഹാരിയറ്റിന്റെയും മകൾ പ്രേഷ്യയും തോപ്പുംപടി ജെൻസൻ വില്ലയിൽ ആൻഡ്രൂസിന്റെ മകൻ ഗ്ലെൻഷ്യൻ ഡികോട്ടോയും വിവാഹിതരായി. പെരുമാനൂർ സെന്റ്. ജോർജ് റോമൻ കത്തോലിക്ക ദേവാലയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. നവ ദമ്പതികൾക്ക് ലൈഫ് കൊച്ചിയുടെ ആശംസകൾ...

LifeKochi Web Desk | June 25, 2021, 5:53 p.m. | Thevara