.

#varappetty

അയ്യങ്കാവ് - ഇളങ്കാവ് - കുടമുണ്ട ലിങ്ക് റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം നടത്തി.

അയ്യങ്കാവ് - ഇളങ്കാവ് - കുടമുണ്ട ലിങ്ക് റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. കോതമംഗലം മുനിസിപ്പാലിറ്റിയേയും,വാരപ്പെട്ടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതും കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ അയ്യങ്കാവിൽ നിന്നും ആരംഭിച്ച് കോഴിപ്പിളളി - പോത്താനിക്കാട് റോഡിലെ കുടമുണ്ടയിൽ എത്തി ചേരുന്നതുമായ അയ്യങ്കാവ് - ഇളങ്കാവ് - കൊഴിമറ്റം - കുടമുണ്ട ലിങ്ക് റോഡിൻ്റെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

LifeKochi Web Desk | Feb. 10, 2021, 5:58 p.m. | Varappetty East Ward