.

#edakochi news

പെരുമ്പടപ്പിൽ കോവിഡ് ഹെൽപ്പ് സെന്റർ ആരംഭിച്ചു...

കൊച്ചി ന​ഗരസഭ പതിനേഴാം ഡിവിഷൻ കൗൺസിലർ രഞ്ജിത് മാസറ്ററുടെ നേതൃത്വത്തിൽ പെരുമ്പടപ്പിൽ കോവിഡ് ഹെൽപ്പ് സെന്റർ പ്രവർത്തനമാരംഭിച്ചു. സിപിഎം പള്ളുരുത്തി ഏരിയ സെക്രട്ടറി പി.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. സഹായം ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട ഹെൽപ്പ്ഡെസ്ക് നമ്പർ: 90616 05697, 95670 42259.

LifeKochi Web Desk | May 9, 2021, 2:47 p.m. | Edakochi