.

#vadakkekkara

വടക്കേക്കര പഞ്ചായത്തിലെ കോവിഡ് അറിയിപ്പുകൾ

വടക്കേക്കര പഞ്ചായത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ നടപ്പാക്കിയിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ലൈജു ജോസഫ് ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 5, 2021, 9:26 p.m. | Vadakkekara