NEWS
.
കോവിഡ്: പ്രതിസന്ധിയിൽ വ്യാപാരികൾ
കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പല വ്യാപാര സ്ഥാപങ്ങളും ഭാഗികമായി അടഞ്ഞു കിടക്കുകയാണ്. അതിനാൽ തന്നെ ഏറെ ബുദ്ധിമുട്ടുകളാണ് വ്യാപാരികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചചര്യത്തിൽ വ്യാപാരികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് ഭാരവാഹികൾ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.
LifeKochi Web Desk | June 10, 2021, 7:48 p.m. | Kaloor