.

#COVID

#edakochi

#covid vaccine

ഇടക്കൊച്ചിയിൽ 45 വയസ്സിന് മുകളിലുള്ളവരുടെ കോവിഡ് വാക്സിനേഷൻ നാളെ മുതൽ

ഇടക്കൊച്ചി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിന്റെയും വെസ്റ്റ് കൊച്ചി ഐഎംഎയുടെയും നേതൃത്വത്തിൽ ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പൻ ഹാളിൽ 45 വയസ്സിനുമുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നു. ഇടക്കൊച്ചി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ (ഇൻചാർജ്) ഡോ. ആർ. അരുൺ ലൈഫ് കൊച്ചിയോട് വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 6, 2021, 5:44 p.m. | Edakochi