.

#vadakkekkara

#covid vaccine

വടക്കേക്കര സൗത്ത് കുര്യാപ്പിള്ളി ഭാരത് റൂറൽ ഹോസ്പിറ്റലിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

വടക്കേക്കര സൗത്ത് കുര്യാപ്പിള്ളി, ഭാരത് റൂറൽ ഹോസ്പിറ്റലിൽ ഇന്ന് മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. സാധാരണക്കാർക്ക് നേരിട്ട് സ്പോർട്ട് റെജിസ്ട്രേഷനിലൂടെയും ഓൺലൈൻ റെജിസ്ട്രേഷനിലൂടെയും ഈ സൗകര്യം ലഭ്യമാണ്. രാവിലെ ഒൻപത് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ വാക്‌സിനേഷൻ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ‌വാക്‌സിനേഷനുവേണ്ടിയുള്ള എല്ലാവിധ സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

LifeKochi Web Desk | March 22, 2021, 7:22 p.m. | Vadakkekara