Thursday Feb 25, 2021
Thursday Feb 25, 2021
ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സൈമൺ സേവി കുരിശു വീട്ടിലിൻ്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സൈമൺ സേവി കുരിശു വീട്ടിലിൻ്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി കണിയാംകുന്നിൽ കെ പി സി സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്തലിബ് തെരഞ്ഞെടുപ്പ് ചിഹ്നമായ ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തു
LifeKochi Web Desk | Dec. 8, 2020, 5:47 p.m. | Aluva