.

#nuts hub

#dry fruits

#chocolates

ഡ്രൈ ഫ്രൂട്സും ചോക്ലേറ്റ്സും ദുബായിലെന്നപോലെ ഇനി കലൂരിലും

കലൂരിൽ പുതുതായി പ്രവർത്തനം ആരംഭിച്ച നട്ട്സ് ഹബ് എന്ന സ്ഥാപനമാണ് ഗൾഫ് നാടുകളിലെ ഈ രുചിഭേദം കലൂരിനെ പരിചയപ്പെടുത്തിയത്. കലൂർ കത്രിക്കടവ് റോഡിൽ മാക്സ് ഫാഷൻ സ്റ്റോറിന് എതിർവശമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

LifeKochi Web Desk | Jan. 12, 2021, 5:21 p.m. | Kaloor