.

ഇടക്കൊച്ചി : 13 എ ഡി എന്ന പ്രസിദ്ധമായ പാശ്ചാത്യ സംഗീത ട്രൂപ്പിന്റെ നെടുംതൂണായിരുന്ന ജാക്സൺ അരൂജ പുനരാവിഷ്കാരം ചെയ്ത "ന്നാ താൻ കേസ് കൊട്" എന്ന ചിത്രത്തിലെ "ദേവദൂതർ പാടി " എന്ന ഗാനം ശ്രേദ്ധയമാകുന്നു.

ഇടക്കൊച്ചി : കലാഭവനിൽ ചെറുപ്പത്തിലേ സംഗീതമഭ്യസിച്ചു തുടങ്ങി. പ്രശസ്തരായ അനേകം സംഗീത പ്രവർത്തകർക്കൊപ്പം സംഗീത ലോകത്ത് പ്രവർത്തിച്ചു. 80, 90 കാലഘട്ടങ്ങളിൽ പ്രസിദ്ധമായ പാശ്ചാത്യ സംഗീത ഗ്രൂപ്പായ 13 എ ഡി യുടെ നെടുംതൂണായിരുന്നു. ഇടക്കൊച്ചി സ്വാദേശിയും പ്രശസ്‌ത മ്യൂസിഷ്യനുമായ ജാക്സൺ ആരൂജയുടെ വിശേഷങ്ങളറിയാം. ഔസേപ്പച്ചൻ സംഗീതം ചെയ്ത "ദേവദൂതർ പാടി " എന്ന ഗാനം "ന്നാ താൻ കേസ് കൊട്" എന്ന ചിത്രത്തിൽ പുനരാവിഷ്കാരം നൽകിയപ്പോൾ അതിൻറെ പിന്നിൽ പ്രവർത്തിച്ച പ്രധാന അണിയറ പ്രവർത്തകനായി. ക്രിസ്ത്യൻ ഡിവോഷണൽ സോങ്ങുകളുടെ അനേകം ആൽബങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹം ഇന്ന് ഇടക്കൊച്ചിയിൽ കുടുംബസമേതം സുഖമായി ജീവിക്കുന്നു. കൂടുതൽ വിവരങ്ങൾ ജാക്സൺ അരൂജ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 13, 2022, 3:08 p.m. | Edakochi