.

#Aluva

ഈസ്റ്റർ ദിനത്തിൽ 93ാം പിറന്നാൾ ആഘോഷിച്ച് ഏലിക്കുട്ടിയമ്മ

ആലുവ മൂത്തേടൻ കുടുംബത്തിലെ ഏലിക്കുട്ടി അമ്മയുടെ 93ാം പിറന്നാൾ ആണ് ഇന്ന്. മക്കളും പേരക്കുട്ടികളുമെല്ലാമായി 118 ഓളം അം​ഗങ്ങളാണ് ഈ കുടുംബത്തിലുള്ളത്. മകൻ ആലുവ നഗരസഭാ മുൻ ചെയർമാൻ എം.ടി. ജേക്കബ്, മകന്റെ ഭാര്യ ആലുവ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ സൈജി ജോളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഏലിക്കുട്ടിയമ്മയ്ക്ക് ലൈഫ് കൊച്ചിയുടെ പിറന്നാൾ ആശംസകൾ നേരുന്നു.

LifeKochi Web Desk | April 5, 2021, 12:15 a.m. | Aluva