.

#eloor news

ഏലൂർ നഗരസഭയിൽ വയോമിത്രം ക്ലിനിക് പരിപാടിക്ക് വീണ്ടും തുടക്കം കുറിച്ചു...

ഏലൂർ നഗരസഭയും ആരോഗ്യവിഭാഗവും ചേർന്ന് വയോജനങ്ങൾക്കായി നടത്തുന്ന വയോമിത്രം പരിപാടിക്ക് വീണ്ടും തുടക്കമായി. ഏലൂർ മുൻസിപ്പാലിറ്റി കൗൺസിലർ ശ്രീദേവി ഗോപാലകൃഷ്ണൻ ഇതിനെപ്പറ്റി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | March 10, 2021, 5:36 p.m. | Eloor