Friday Feb 26, 2021
Friday Feb 26, 2021
മംഗളങ്ങൾ ചൊരിയാം നിഥിനും സാന്ദ്രക്കും...
ചെങ്ങമനാട് കൊടുവഴങ്ങ ആയുർവേദ ഫാർമസി ഉടമ ബാലചന്ദ്രന്റെയും ബിന്ദുവിന്റെയും മകൾ സാന്ദ്രയും പറവൂർ മനക്കപ്പടി ഉമേഷ് ഷീല ദമ്പതികളുടെ മകനായ നിഥിനും തമ്മിലുള്ള വിവാഹനിശ്ചയം പറവൂർ ശ്രീരാഗം ഓഡിറ്റോറിയത്തിൽ വച്ച് 20-12-2020 ഞായറാഴ്ച നടന്നു. 2021 മെയ് മാസത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചു
LifeKochi Web Desk | Dec. 20, 2020, 8 p.m. | Karumalloor