.

#ernakulam jilla panchayath

എറണാകുളം ജില്ലാ പഞ്ചായത്ത് 1000 ഓക്‌സിജന്‍ ബെഡുകള്‍ ഒരുക്കും...

ജില്ലയിലെ ഓക്സിജന്‍ ബെഡുകളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി ആയിരം ഓക്‌സിജന്‍ ബെഡുകള്‍ ഒരുക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലയിലെ പ്രധാന സിഎഫ്എല്‍ടിസികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മറ്റുമായാണ് ഓക്സിജന്‍ ബെഡുകള്‍ ഒരുക്കുക. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | April 29, 2021, 10:24 p.m. | Thrikkakara