NEWS
.
എറണാകുളം നോർത്ത്: ഐക്യവേദിയുടെ പൊതുവാർഷിക യോഗം നടന്നു.
എറണാകുളം നോർത്ത്: എറണാകുളം എസ്.ആർ.എം റോഡിലുളള റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഐക്യവേദിയുടെ പൊതുവാർഷിക യോഗം എസ്.ആർ.എം റോഡിലുളള നായർ സമാജം ഹാളിൽ വച്ച് നടന്നു. കൊച്ചി കോർപറേഷൻ 65ാം ഡിവിഷൻ കൗൺസിലർ രജനി മണി ഉദ്ഘാടനം ചെയ്തു. ഐക്യവേദി പ്രസിഡൻ്റ് നൂറുദ്ധീൻ, സെക്രട്ടറി പൗലോസ് എന്നിവർ ലെെഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.
LifeKochi Web Desk | Jan. 11, 2022, 8:13 p.m. | Ernakulam North