.

#muvattupuzha

#Municipality Election

മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ ആദ്യ ഘട്ട ഫലങ്ങൾ പുറത്ത്

മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ ഒന്ന് മുതൽ അഞ്ചു വരെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നു നാല് സീറ്റിൽ എൽ.ഡി.എഫ് ഒരു സീറ്റിൽ യു.ഡി.എഫ് വിജയിച്ചു

LifeKochi Web Desk | Dec. 16, 2020, 10:41 a.m. | Muvattupuzha