NEWS
.
കുഡോസ് കറുകപ്പിള്ളിയും ഡിവൈഎഫ്ഐ കൗസല്യ നഗർ,കറുകപ്പിള്ളി യൂണിറ്റുകളും ചേർന്ന് പച്ചക്കറി കിറ്റ് നൽകി
കുഡോസ് കറുകപ്പിള്ളിയും ഡിവൈഎഫ്ഐയും കൗസല്യ നഗർ,കറുകപ്പിള്ളി യൂണിറ്റുകളും ചേർന്ന് അറുന്നൂറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കൊച്ചി നഗരസഭ മേയർ എം അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
LifeKochi Web Desk | June 15, 2021, 7:40 p.m. | Kaloor