.

#kaloor

കലൂർ: ഗുണനിലവാരമുള്ള ഹെൽമെറ്റ്, ജാക്കറ്റ്, ​ഗ്ലൗസ്.. മികച്ച ഓഫറിലൂടെ സ്വന്തമാക്കാൻ കെ.സി.ആർ. റൈഡേഴ്സ് ചോയ്സ്...

ഇരുചക്ര വാഹന യാത്രക്കാർ സുരക്ഷയ്ക്ക് നിർബന്ധമായും പ്രാധാന്യം നൽകണം. ടു വീലർ യാത്രക്കാർ ഹെൽമെറ്റ് നിർബന്ധമായും ധരിച്ചിരിക്കണം.. ഒരു യാത്രപോകുകയാണെങ്കിൽ ജാക്കറ്റും ​ഗ്ലൗസും ഉപയോ​ഗിക്കുന്നത് കൂടുതൽ കംഫർട്ടബിൾ ആവുന്നു. മഴക്കാലത്താണെങ്കിൽ റെയിൻകോട്ട് ഇല്ലാതെ രക്ഷയില്ല. ഇതൊക്കെ വാങ്ങുമ്പോൾ ​ഗുണനിലവാരമുള്ളത് തന്നെ തെരഞ്ഞെടുക്കാൻ മികച്ച ഷോപ്പുകൾ വേണം. ​ഗുണനിലവാരമുള്ള ഹെൽമെറ്റും ജാക്കറ്റും റെയിൻകോട്ടുമെല്ലാം ലഭിക്കാൻ കെ.സി.ആർ. റൈഡേഴ്സ് ചോയ്സ് ഉണ്ടല്ലോ... കലൂർ കടവന്ത്ര റോഡിൽ കതൃക്കടവ് ജം​ഗഷ്നിലും കുമാരനാശാൻ ജം​ഗ്ഷനിലും കെ.സി.ആർ. റൈഡേഴ്സ് ചോയ്സിന്റെ രണ്ട് ഷോപ്പുകളാണ് ഉള്ളത്. മികച്ച ഓഫറുകളാണ് ഉപയോ​ക്താക്കൾക്കായി ഇവർ മുന്നോട്ട് വയ്ക്കുന്നത്. ​നിരവധി സെലക്ഷനുകൾ, കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേകം സൈസിലുള്ള ഹെൽമെറ്റുകൾ, സൈക്കിൾ ഹെൽമെറ്റ്, മാസ്ക്, സ്കിൻ ​ഗ്ലൗസ് എന്നിവയൊക്കെ ഇവിടെ ലഭ്യമാണ്. ​ഹോൾസെയിൽ ആൻഡ് റീട്ടെയിൽ വിൽപ്പനയുമുണ്ട്. ഇവിടെ എത്തുന്ന ഓരോരുത്തരും സംതൃപ്തരാണ്. ഇടനിലക്കാരില്ലാതെ ഉത്പാദകരിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനാൽ കസ്റ്റമേഴ്സിന് പരമാവധി വില കുറച്ച് നൽകാൻ സാധിക്കുന്നുണ്ടെന്ന് കടയുടമ കെ.സി. സുനീഷ് പറയുന്നു. Contact Numbers: 9846395333, 8086497272.

LifeKochi Web Desk | Aug. 13, 2021, 11:04 p.m. | Kaloor