Friday Feb 26, 2021

Friday Feb 26, 2021


#Panchayath Development

മഴുവന്നൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കിയ ജനകീയ പദ്ധതികളെക്കുറിച്ച് മുൻ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്മുക്കുട്ടി സുദർശനൻ

മഴുവന്നൂർ പഞ്ചായത്തിൽ മുൻ പഞ്ചായത് സമിതി നടപ്പാക്കിയ ജനകീയ പദ്ധതികളെക്കുറിച് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്മുക്കുട്ടി സുദർശനൻ സംസാരിക്കുന്നു. നാടിന്റെ വികസനപ്രവർത്തനങ്ങളിൽ പഞ്ചായത്തിന്റെ പ്രാധന്യം ബഹുമാനപ്പെട്ട പ്രസിഡൻറ് വ്യക്തമാക്കുന്നു

LifeKochi Web Desk | Nov. 14, 2020, 4:40 p.m. | Mazhuvannoor