.

#Nellikkuzhi

നെല്ലിക്കുഴി: സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഓ​ഗസ്റ്റ് 16 തിങ്കളാഴ്ച

നെല്ലിക്കുഴി നിംസ് ഹയാത്ത് കെയർ ഹോസ്പിറ്റലും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. ഓ​ഗസ്റ്റ് 16 തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ്. വിദ​ഗ്ധരായ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും. 0485-2823991, 6235924852 എന്നീ നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. ക്യാമ്പിന്റെ വിശദാംശങ്ങൾ ഹയാത്ത് കെയർ ജനറൽ സെക്രട്ടറി ഇസ്മയിൽ സഖാഫി സംസാരിക്കുന്നു.

LifeKochi Web Desk | Aug. 13, 2021, 1:22 p.m. | Nellikuzhy