.

#kaloor news

ഇന്ധനവില വർധനയ്ക്കെതിരേ കലൂരിൽ ജനതാദൾ എസ് പ്രതിഷേധം

ജനതാദൾ എസ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പെട്രോൾ-ഡീസൽ വിലവർധനയ്ക്കെതിരേ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കലൂർ പോസ്റ്റ്ഓഫീസിന് മുന്നിൽ നടന്ന സമരം ജില്ലാ കമ്മിറ്റി അം​ഗം നവാസ് കറുകപ്പള്ളി ഉദ്ഘാടനം ചെയ്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 15, 2021, 8:39 p.m. | Kaloor