.

#panagad

#ganaesha sangeetholsavam

പനങ്ങാട് ശ്രീ സ്വയംഭൂ മഹാ ഗണപതി ക്ഷേത്രത്തിൽ ഗണേശ സംഗീതോത്സവം നടന്നു

ഇരുപത് വർഷത്തോളമായി മുടങ്ങാതെ നടത്തുന്ന ഗണേശ സംഗീതോത്സവം പനങ്ങാട് ശ്രീ സ്വയംഭൂ മഹാ ഗണപതി ക്ഷേത്രത്തിൽ വെച്ച് നടന്നു. ക്ഷേത്രം പ്രസിഡന്റ് രഘുനന്ദൻ പരിപാടി ഉദ്‌ഘാടനം ചെയ്തു .

LifeKochi Web Desk | Dec. 30, 2020, 1:36 p.m. | Kumbalam