.

#Aluva

ലോക് ഡൗണിൽ വിരസത അകറ്റാം... ചലനം 2021 ഓൺലൈൻ കലാമത്സരത്തിൽ പങ്കെടുക്കാം...

ലോക്ഡൗൺ കാലത്ത് സാംസ്കാരിക വകുപ്പിന്റെ നിർദേശ പ്രകാരം ആലുവ ന​ഗരസഭ പരിധിയിൽ ചലനം 2021എന്ന പേരിൽ ഓൺലൈൻ കലാമത്സരം സംഘടപ്പിക്കുന്നു. ഇതിൽ പങ്കെടുക്കുന്നതിന് ഓരോ വാർഡിലെയും മെമ്പർമാരെ ബന്ധപ്പെടാവുന്നതാണ്. ഇതിന‍െ കുറിച്ചുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 3, 2021, 1:15 p.m. | Aluva