.

#karukutty

#grama sabha

കറുകുറ്റി പഞ്ചായത്തിലെ രണ്ടാം വാർഡ് ഗ്രാമസഭ നടന്നു

കറുകുറ്റി പഞ്ചായത്തിലെ രണ്ടാം വാർഡിൽ നടന്ന ഗ്രാമസഭയിൽ ചർച്ച ചെയ്ത കാര്യങ്ങൾ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാറും ജില്ലാ വൈസ് പ്രസിഡന്റ് ഷൈനി ജോർജും പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Feb. 15, 2021, 5:47 p.m. | Karukutty