.

#elanji

#Perumbadavam Padasekharam

ഇലഞ്ഞി പെരുമ്പടവം പാടശേഖരത്തിൽ കൊയ്ത്തുത്സവം നടന്നു

ഇലഞ്ഞിയിലെ ഏറ്റവും വലിയ പാടശേഖരമായ ചീപ്പുംപടിയിൽ സ്ഥിതി ചെയ്യുന്ന പെരുമ്പടവം പാടശേഖര സമിതിയുടെ 60 ഏക്കർ വയലിൽ കൊയ്ത് ആരംഭിച്ചു. പെരുമ്പടവം പടശേഖര സമിതി പ്രസിഡന്റ് തൊമ്മൻ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷേർളി ജോയി കൊയ്ത്തുത്സവം ഉദ്‌ഘാടനം ചെയ്തു.

LifeKochi Web Desk | Jan. 17, 2021, 5:19 p.m. | Elanji