.

#kaloor news

ടെറസിൽ അടുക്കളത്തോട്ടം ഒരുക്കി വീട്ടമ്മ...

കലൂർ നഗരത്തിന്റെ ഹൃദയഭാ​ഗത്താണ് ഷിബി എന്ന വീട്ടമ്മ താമസിക്കുന്നത്. ഒരു വീട്ടിലേയ്ക്കാവശ്യമുള്ള പച്ചക്കറികളെല്ലാം ഇവരുടെ ടെറസിലുണ്ട്. പച്ചക്കറികൾ മാത്രമല്ല, മീൻ, കോഴി, താറാവ്, ആട് അങ്ങനെ എല്ലാവിധ പക്ഷിമൃ​ഗാദികളുമുണ്ട് ഈ വീട്ടമ്മയുടെ പരിപാലനത്തിൽ. എല്ലാവിധ പിന്തുണയുമായി ഭർത്താവ് നാദിർഷയും മക്കൾ ഹിഷാം, ഷിബിന എന്നിവരും ഈ വീട്ടമ്മയ്ക്ക് ഒപ്പമുണ്ട്.

LifeKochi Web Desk | April 3, 2021, 2:05 a.m. | Kaloor